ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഓർക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/ഓർക്കുക. എന്ന താൾ ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഓർക്കുക. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക.

പൊതുവേദികളിൽ എന്നും
ചുംബനവും ആലിംഗനവും
ഹസ്തദാനവും ബന്ധങ്ങളെ ദൃഢമാക്കിയിരുന്നു.
ഇന്നതെല്ലാമൊരു പുഞ്ചിരിയിലൊതുക്കി നമ്മൾ
കൊറോണക്കെതിരെ പടപൊരുതുന്നു.

ഓർക്കുക നമ്മൾ,
പൊതുവേദിയിലെത്താതെ
അകലം പാലിക്കണം,
തമ്മിൽ കാണുമ്പോഴെപ്പോഴുംഹസ്തദാനമില്ലാതെ ആലിംഗനമില്ലാതെ
കൊറോണ എന്നൊരു
ശത്രുവിനെ
ഒന്നിച്ച് തുരത്തണമീ
ലോകത്ത് നിന്നും!

ഓർക്കണം, പുതിയൊരുഭൂമി,
പുതിയൊരു പുലരി
നമുക്കായിയണയുമെന്ന്!

അനുഷ്ക.എം
7 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത