എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/അനുഭവങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം എൻറെ അനുഭവത്തിലൂടെ
 	1938ലാണ് കൊറോണ ആദ്യമായി വന്നത്. കൊറോണയെക്കുറിച്ചുളള വിവരങ്ങൾ അറിയിക്കാൻ കേരള സർക്കാർ ഇറക്കിയ മൊബൈൽ ആപ്പാണ് “GOK-DIRECT” .  കൊറോണയക്ക് കാരണമായ വൈറസ്സാണ് കോവിഡ് 19. കോവിഡ് -19 പൂർണ്ണരൂപമാണ് കൊറോണ വൈറസ് 2019. കൊറോണയെ തുരത്താൻ നമ്മൾ ചെയ്യേണ്ട മുൻ കരുതലുകളാണ് മാസ്ക് ഉപയോഗിക്കുക, ഗ്ലൌസ്സ് ഉപയോഗിക്കുക സാനിടൈസർ ഉപയോഗിക്കുക.തുമ്മുമ്പോഴും ചുമമയക്കുമ്പോഴും തൂവാല ഉപയോഗിച്ച് തടയുക.  പരമാവധി പുറത്ത് പോകാതിരിക്കാൻ ശ്രമിക്കുക. 1 മീറ്റർ സാമൂഹ്യഅകലം പാലിക്കുക.  ഈ കൊറോണ കാലത്ത് വെറുതെ ഇരിക്കാതെ വീട്ടിൽ കിടക്കുന്ന പഴയ പ്ലാസ്റ്റിക് കുപ്പികൾ, ന്യൂസ് പേപ്പർ, മാഗസിൻ, പേപ്പർ കപ്പ്, ഉപയോഗിച്ച് മനോഹരമായ പൂച്ചട്ടികളോ അതുപോലെത്തെ മറ്റെന്തെങ്കിലും നിർമിക്കുക.

മൈഥിലി
4 എൽ പി സ്കൂൾ, വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം