കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/നിരാശ/നിരാശ
നിരാശ
ടെലിവിഷനു മുന്നിൽ ഇരിക്കുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു..... ലോക്ഡൗൺ തീരുമെന്ന പ്രതിക്ഷ. ചാനലിൽ മുഖ്യൻ രോഗവിവരം വന്നവരുടെ എണ്ണം പറയുമ്പോൾ അവൻ മനസ്സിൽ പറഞ്ഞു, ലോക്ഡൗൺ തീരില്ല. അവന്റെ മനസ്സിൽ നിരാശ മാത്രം......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ