കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/നിരാശ

Schoolwiki സംരംഭത്തിൽ നിന്ന്
നിരാശ

ടെലിവിഷനു മുന്നിൽ ഇരിക്കുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു..... ലോക്ഡൗൺ തീരുമെന്ന പ്രതിക്ഷ. ചാനലിൽ മുഖ്യൻ രോഗവിവരം വന്നവരുടെ എണ്ണം പറയുമ്പോൾ അവൻ മനസ്സിൽ പറ‍ഞ്ഞു, ലോക്ഡൗൺ തീരില്ല. അവന്റെ മനസ്സിൽ നിരാശ മാത്രം......

ആകർഷ് സനിത്ത്
4 കുറ്റിക്കകം എൽപി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ