(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോട്
എന്തിന് നീ ഇവിടെയുമെത്തി ?
ചൈനയിൽ നീ ഉണ്ടെന്ന്
ഞാൻ കേട്ടിരുന്നു.
ഇന്ന് ലോകത്തെല്ലായിടത്തും
നീയാണ്, നിന്നെക്കുറിച്ചാണ്.
നീ എത്ര പേരെ കൊന്നൊടുക്കി?
നീ ഒരു പാട് പാഠം പഠിപ്പിച്ചില്ലേ?
ഇനിയെങ്കിലും നിനക്കൊന്ന് പൊയ്ക്കൂടെ?