ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ഗൾഫുകാരൻ ഉപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19629 (സംവാദം | സംഭാവനകൾ) (19629 എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/ഗൾഫുകാരൻ ഉപ്പ എന്ന താൾ ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ഗൾഫുകാരൻ ഉപ്പ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗൾഫുകാരൻ ഉപ്പ

ഉപ്പ വന്നിട്ട് ആഴ്ച്ച ഒന്നായി
ഒരു നോക്ക് കാണാൻ പറ്റിയില്ല
തട്ടിൽ മുകളിൽ ഒറ്റമുറിയിൽ
വന്നന്നു കേറിയിരിപ്പാണ്.

ഗൾഫ് മിഠായിയും കളിപ്പാട്ടവും കിട്ടി
പുത്തനുടുപ്പും അത്തറും കിട്ടി
ഇതിൻ്റെ കൂടെ വന്ന ഉപ്പയെന്തേ
തട്ടിൻപുറത്ത് ഒറ്റയ്ക്കിങ്ങനെ.......

 

ഫാത്തിമ ഫദ് വ
4A ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത