സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/മാനവ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അതിജീവനം


ആർത്തിരമ്പുന്ന സമുദ്രം കരയെടുക്കുന്നപോലെ
മനുഷ്യരാശിയെ കാർന്നുതിന്നുന്ന മഹാമാരികൾ
ഭയമെന്ന ഇരുൾ വീണുതുടങ്ങിയ മനുഷ്യമനസ്സുകൾ....
ഇരുൾ വീഴുന്ന ഹൃദയങ്ങളിൽ
ഇരുൾവിരിക്കുന്ന വസന്തംപോലെ
ഐക്യത്തോടെ നാം അതിജീവിക്കും
ഈ മഹാമാരിയെ അതിജീവനത്തിന്റെ
പടവുകളിൽമതം എന്ന ഭ്രാന്ത് പൂക്കുന്നില്ല...
ജാതി-വർണ്ണ-വർഗ വ്യത്യാസമില്ല
ഒരു മതമോടെ നാം അതിജീവിക്കും
ഇത് കരളുറപ്പുള്ള കേരളമാണ്...

 

അനീറ്റ ജോസഫ്
9 B സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത