രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്. മൊകേരി/നേട്ടങ്ങൾ2009-10

Schoolwiki സംരംഭത്തിൽ നിന്ന്
border color=red{
2009-2010ലെ നേട്ടങ്ങള്‍
National Means Cum Merit Scolarship പരീക്ഷയില്‍ 28 വിദ്ധ്യാര്‍ത്ഥികള്‍ Scolarship നേടി


State kalolsavam second prize with A grade


chakiar koothu

State kalolsavam A Grade
(FOUR GROUP ITEMS)

|yakshaganam |sangaganam oppana kolkkali


മോണോആക്റ്റ്, നാടോടിനൃത്തം,കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ സംസ്ഥാന കലോല്‍സവത്തില്‍ കൃഷ്ണേന്ദു എന്ന വിദ്ധ്യാര്‍ത്ഥിനി എ ഗ്രേഡ് നേടുകയുണ്ടായി


സംസ്ഥാന അറബി കലോല്‍സവം

അറബി പദ്യം എ ഗ്രേഡ് മുസാഫിര്‍ ടി.എം.കെ അറബി ഗാനം എ ഗ്രേഡ് നജീബ് വി.പി നിഘണ്ടൂ നിര്‍മാണം ബി ഗ്രേഡ്.


സംസ്ഥാന സംസ്കൃത കലോല്‍സവം


ഗാനാലാപനം എ ഗ്രേഡ് അക്ഷയ് .പി സംഘഗാനം എ ഗ്രേഡ് 3rd prize .

സംസ്ഥാന ഗണിത ശാസ്ത്ര മേള 2009-2010

OTHER CHART IInd A Grade
Geomatrical A Grade,
Other chart A Grade,
Group project A Grade
Single project A Grade,
games A Grade,
Still A Grade,
Number chart B grade