സംസ്ഥാന കലോൽസവം രണ്ടാം സ്ഥാനം എ ഗ്രേഡ്

ചാക്യാർ കൂത്ത്
ഗ്രൂപ്പ് ഇനങ്ങളിൽ സംസ്ഥാന കലോൽസവത്തിൽ എഗ്രേഡ് നേടിയ ഇനങ്ങൾ
|യക്ഷഗാനം
|സംഘഗാനം
ഒപ്പന
കോൽകളി
മോണോആക്റ്റ്, നാടോടിനൃത്തം,കഥാപ്രസംഗം എന്നീ ഇനങ്ങളിൽ സംസ്ഥാന കലോൽസവത്തിൽ കൃഷ്ണേന്ദു എന്ന വിദ്ധ്യാർത്ഥിനി എ ഗ്രേഡ് നേടുകയുണ്ടായി
സംസ്ഥാന അറബി കലോൽസവം
അറബി പദ്യം എ ഗ്രേഡ് മുസാഫിർ ടി.എം.കെ
അറബി ഗാനം എ ഗ്രേഡ് നജീബ് വി.പി
നിഘണ്ടൂ നിർമാണം ബി ഗ്രേഡ്.
സംസ്ഥാന സംസ്കൃത കലോൽസവം
ഗാനാലാപനം എ ഗ്രേഡ് അക്ഷയ് .പി
സംഘഗാനം എ ഗ്രേഡ് 3rd prize .