സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ) (Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


 ജനമനസിനെ പിടിച്ചടകി മഹാമാരിയായ് വന്നതാണ് നീ.
 പ്രകൃതിയുടെ ചില ഭാവങ്ങളിൽ ഒന്നായിരുന്നു പ്രളയം.
 ലോകത്തെ ഗ്രസിച്ചു നരകുലമൊന്നാകെ ഭീതിപെടുത്തി കൊറോണ വൈറസിനെ.
 ഒന്നായി പൊരുതം നമ്മുക്കിനി, ഒന്നായി തകർകാം ഈ മഹാമാരിയെ.
 കാലവർഷത്തിൻ ലീലകളലയോ,
 അതോ മനുഷ്യരിൽ നിന്ന്
 പ്രകൃതികേറ്റ മുറിവിന്റെ വേദനയോ

 

പാർവതി. എസ്
VI A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത