ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൈയ്യൊന്ന് ഉരച്ച് കഴുകീടാം
മാസ്കൊന്ന് ധരിച്ച് ഇറങ്ങീടാം
അല്പം അകലെ നിന്നീടാം
പടവെട്ടുവാൻ പടപൊരുതുവാൻ
പിടിച്ചുകെട്ടാൻ പിടിമുറുക്കാൻ
കൊറോണയെന്ന
മഹാ വിപത്തിനെ

മഷൂബ് അലി. കെ
3 A ജി യു പി എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത