ഉള്ളടക്കത്തിലേക്ക് പോവുക

വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/അവധികാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധികാലം


കാത്തിരുന്നൊരു അവധിക്കാലം
കണ്മുന്നിൽ വന്നപ്പോൾ....
കൂട്ടുകാരോടു യാത്രപറയും മുൻപേ
വന്നൊരു മഹാമാരിയായി കൊറോണ..
അവധിക്കാലം ആഘോഷിക്കാൻ പറ്റാതെ
വീടിനുള്ളിൽ ഇരിക്കും കുഞ്ഞുങ്ങൾ ഞങ്ങൾ
കൊതിയൂറും മനമോടെ
കൂട്ടുകാരെ കാണാൻ
കാത്തിരിക്കും ഞങ്ങൾ.....
 

അദ്വിജ. R.S
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത