(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലിയിളകിയ കോവിഡ്
ലോകം വിറപ്പിക്കുമീ കോവിഡ്
തൊണ്ടയിൽ പിടിയ്ക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
മരണം വിധിയ്ക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളൂ
വീട്ടിലിരുന്നു തടുത്തോളൂ ..
കൈകൾ കഴുകാം ഇടയ്ക്കിടെ
കോവിഡ് ചത്ത് മലയ്ക്കട്ടെ..
കൂട്ടക്കുരുതി കൊടുത്തു
കുതിയ്ക്കുമിവനെ..
പിടിച്ചുകെട്ടാം ഒന്നിച്ചൊന്നായ് ..