സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങള് 2009-10

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച വിജയം നേടിയ വിദ്യാര്ഥികള്

കിരണ്‍ ക്യഷ്ണന്‍
മുഹമ്മദ് അജ്മല്‍
ജുവാന ദേവസ്യ
ഇവര്‍ 2010 മാര്‍ച്ച് SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി മികച്ച വിജയം കൈവരിച്ചു.

അംഗീകാരങ്ങള്‍

അനഘ കെ
ശ്രുതി ഗംഗാധരന്
വിഷ്ണു കെ . വി
വൈശാഖ് കെ
റോഷന്‍ ആന്റണി
കേന്ദ്രമാനവശേഷിവികസനമന്ത്രാലയത്തിന്റെ 2500/- വീതം പുരസ്കാരത്തിന് അര്‍ഹരായി.