സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങള് 2009-10

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച വിജയം നേടിയ വിദ്യാര്ഥികള്

കിരൺ ക്യഷ്ണൻ
മുഹമ്മദ് അജ്മൽ
ജുവാന ദേവസ്യ
ഇവർ 2010 മാർച്ച് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി മികച്ച വിജയം കൈവരിച്ചു.

അംഗീകാരങ്ങൾ

അനഘ കെ
ശ്രുതി ഗംഗാധരന്
വിഷ്ണു കെ . വി
വൈശാഖ് കെ
റോഷൻ ആന്റണി
കേന്ദ്രമാനവശേഷിവികസനമന്ത്രാലയത്തിന്റെ 2500/- വീതം പുരസ്കാരത്തിന് അർഹരായി.