എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം കൂട്ടാരെ
ദൃശ്യരൂപം
വീട്ടിലിരിക്കാം കൂട്ടാരെ
<poem>കൊറോണ നാട്ടിൽ വന്നപ്പോൾ കൂട്ടം കൂടാൻ പാടില്ല കൈക്കൊടുക്കാൻ പാടില്ല പുറത്തിറങ്ങാൻ പാടില്ല അടുത്തു നിൽക്കാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കേണം കൈകൾ നന്നായ് കഴുകേണം പുറത്ത് ഇറങ്ങുംന്നേരം മാസ്കുകൾ ഇല്ലേൽ കടുത്ത പിഴയും നൽകേണo വീട്ടിലിരിക്കാം കൂട്ടാരെ കൊറോണയില്ലാതാക്കാം കൂട്ടാരെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത