കൊറോണ നാട്ടിൽ വന്നപ്പോൾ
കൂട്ടം കൂടാൻ പാടില്ല
കൈക്കൊടുക്കാൻ പാടില്ല
പുറത്തിറങ്ങാൻ പാടില്ല
അടുത്തു നിൽക്കാൻ പാടില്ല
വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ നന്നായ് കഴുകേണം
പുറത്ത് ഇറങ്ങുംന്നേരം
മാസ്കുകൾ ഇല്ലേൽ
കടുത്ത പിഴയും നൽകേണo
വീട്ടിലിരിക്കാം കൂട്ടാരെ
കൊറോണയില്ലാതാക്കാം കൂട്ടാരെ