എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എന്റെ അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അമ്മ

നീറുംമെൻ മനസ്സിൻ താള മാണമ്മ.
തളരുമ്പോൾ ചേർത്തു പിടിക്കുമെന്നമ്മ
ഓരോ നിമിഷവുമെ ൻ അകതാരിങ്കൽ
 നിറ ദീപമായി ജ്വലിക്കുമെന്നമ്മ.
അറിവിന്റെ അക്ഷര ലോകത്തേക്ക്
കൈപിടിച്ചുയർത്തിയ കരുതലാ നമ്മ.
തൻ ദേഹം വാടി തളരുന്ന നേരത്തും
എന്നെ ഊട്ടി ഉറക്കിടുമെന്നമ്മ.
വീണുപോകാവുന്ന ജീവിത പാതയിൽ
ആശ്വാസമേകുന്നനിറകൂട്ടെന്നമ്മ.
ഇത്രമേൽ സ്നേഹിക്കുവാൻ ഈ പാരിലാരുള്ളൂ
എന്നമ്മമാത്രം എന്നമ്മ മാത്രം

അക്സ s ജോർജ്
6 C മാർത്തോമാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത