ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വിപത്


ഭയം നിറക്കുന്നൊരു വിപത്
 ഭീകരനാകുന്ന വിനാശകാരി
  മനുഷ്യനെ കൊല്ലും മഹാമാരി
   കൊറോണ എന്ന വിനാശകാരി
 ഭയമല്ല ജാഗ്രത വേണം
 പൊതു ഇടങ്ങളിൽ പോകാതിരിക്കണം
 സ്വയരക്ഷക്കായി നമ്മൾ . ..
      കൈകൾ കഴുകുക ഇടയ്ക്കിടെ എങ്കിലും
 ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
 വീടുകളിൽ തിരികെ എത്തുക
നാം ഒത്തു ശ്രമിച്ചാൽ ഈ മഹാമാരിയെ
  തുരത്താം വീട്ടിൽ നിന്നും നാട്ടിൽ നിന്നും.

നാഹിദ
2B ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത