ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ഹരിതാഭ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/ഹരിതാഭ കേരളം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ഹരിതാഭ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതാഭ കേരളം      

കേരളം കേരളം കേരളം സുന്ദരം
കേരളം കേരളം കേരളം സുന്ദരം
മാവേലി മന്നതൻ വാണ കേരളം
വിഷു , ഓണം , ക്രിസ്തുമസ് അങ്ങനെ
പല വിശേഷവും നിറഞ്ഞ കേരളം
പതിനാല് ജില്ലകൾ വാഴുന്ന കേരളം
പച്ചപ്പുണർത്തും നമ്മുടെ കേരളം
കേരവൃക്ഷങ്ങൾ ആടുന്ന കേരളം
പലവർണപ്പൂക്കളും പലവർണക്കിളികളും
അങ്ങനെയങ്ങനെയുള്ള കേരളം
മലയാള തനിമ നിറഞ്ഞ കേരളം
മലയാളഭാഷ പിറന്ന കേരളം
സമുദ്രവും നദികളും ഒഴുകുന്ന കേരളം
പല ജീവജാലങ്ങൾ വാഴുന്ന കേരളം
കേരളം കേരളം കേരളം സുന്ദരം
ഹരിതാഭ കേരളം പുണ്യകേരളം

കാവ്യസുനിൽ .
5A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത