എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
കോഴി

കുഞ്ഞി കുഞ്ഞിക്കോഴി
താരകുഞ്ഞിന്റെ കോഴി
മുട്ട തരുന്നൊരു കോഴി
അരിമണി തിന്നും കോഴി
ചിക്കിചികയും കോഴി
കറുത്ത പുള്ളിക്കോഴി
 

സംനാദ് കെ പി
1 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത