ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/കൊറോണ വന്നതോടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നതോടെ

പണ്ട് ഞങൾ സ്കൂൾ ഒഴിവിന് പുറത്ത് പോയി കളിക്കാരുണ്ടയിരുന്നു. ഞാനും എന്റെ കാക്കയും വീടിന്റെ ചുറ്റിലുമുള്ള കുട്ടികളും കൂടി കള്ളനും പൊലീസും,ഒളിച്ചു കളി, പന്ത് കളി അങ്ങനെ കുറെ കളിക്കാരുണ്ടായിരുന്ന്. കൂടാതെ സ്കൂളിന് ഒഴിവ് ഉണ്ടായാൽ ഞങൾ ഞങ്ങളുടെ ഉമ്മാന്റെ വീട്ടിലേക്ക് പോകുമായിരുന്നു. അവിടെ ഞങ്ങൾക്ക് കുറെ ചങ്ങാതിമാർ ഉണ്ട്. ഞങൾ പലതരം കളികൾ കളിക്കാറുണ്ട്. എന്നാല് കൊറോണ എന്ന രോഗം വന്നതോടു കൂടെ ഞങൾ ആരും അങ്ങോട്ടും ഇങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ ഇരിക്കലാണേ. ബോറടിക്കുന്ന അവധിക്കാലം

യുംന വി.
2 C ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം