ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ലോകത്തെ നടുക്കിയ മഹാമാരിയാണ് കൊറോണ വൈറസ്. WHO എന്ന സംഘടനയാണ് കോവിഡ് 19 എന്ന പേരുനല്കിയതു. ലക്ഷകണക്കിന് ആളുകളുടെ ജീവനാണ് ഈ മഹാമാരി കവർന്നെടുത്തത്. അരക്കോടിയോളം ജനങ്ങൾക്ക് രോഗം പിടിക്കപ്പെട്ടു. നാം മഹാമാരിയെ ചെറുക്കേണ്ടത് മാസ്ക് ധരിച്ചും, പൊതുസ്ഥലങ്ങളിൽ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യരുത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പ്രായമായവരെയും കുട്ടികളെയും പുറത്തു ഇറങ്ങാതെ ശ്രദ്ധിക്കുക.


അൻസില എസ്
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം