കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/കൊറേണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറേണ കവിത

ശാന്തം സുന്ദരമീ ഭൂമിയിൽ
അശാന്തി പകരാൻ വന്നുവല്ലേ.
കോവിഡ് എന്നെരുവീരൻ
കൊറോണ എന്നെരു വില്ലൻ.
റോഡുകളല്ലൊം നിശബ്ദമായി
കളിസ്ഥലങ്ങൾ കാലിയായി.
വീടുകളെല്ലാം തീങ്ങിനിറഞ്ഞു
അകലം പാലിക്കാം അടുത്തിരിക്കാനായ്
ഇടക്കിടെ കൈകൾ കഴുകാം
തൂവാലകൊണ്ട് മുഖം മറക്കാം
ഒന്നിച്ചുങ്ങനെ പ്രതിരോധിക്കാം
ശുഭപ്രതീക്ഷ കൈവിടാതെ.....
 

ആവണി
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത