(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ 2020
വൈറസാണ് വൈറസ്
കൊറോണ എന്ന വൈറസ്
ഭയന്നീടണം നമ്മൾ
ജാഗ്രതയിൽ നടന്നീടണം
കൈകൾ സോപ്പിട്ട് കഴുകീടണം
തൂവാല, മാസ്ക് ധരിച്ചീടണം
വീടിനുള്ളിൽ ഒരുങ്ങീടണം
രോഗാണുക്കളെ തുരത്തീടേണം
സന്തോഷം എന്നെന്നും വാങ്ങിടേണം