പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

4

കൊറോണക്കാലം

ഇന്നെന്റെ വെന്ത കഞ്ഞിയല്ലെടോ
പൊതിച്ചോ റഴിച്ച് കിടപ്പിലായ
പാതിയെ മെല്ലെയിരുത്തി ഊട്ടിയപ്പോൾ മനം നിറഞ്ഞു.
എത്ര കാലമായവൾ വെന്തകഞ്ഞി
മാരിയാണേലും ഇത്തിരിച്ചോറ് കഴിച്ചല്ലോ
വടിയൂന്നി വൃദ്ധൻ ഉമ്മറത്തെ ക സേ ലയിൽ ചാഞ്ഞു.
മുറ്റത്തെ പൂവിട്ട കണിക്കൊന്നയെ നോക്കി മാരി മാ റിവരൂ അതിജീവനത്തിന്റെ പുതിയ കാലം.

ദിൽ സജ്
4 പുന്നോൽ എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത