സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒന്നും പാഴാക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നും പാഴാക്കരുത്

1. വെള്ളം പാഴാക്കരുത്.. ഇനിയൊരു ലോകമഹായുദ്ധം കുടിവെള്ളത്തിനു വേണ്ടിയാണ് എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. ലോകത്ത് ഒരുപാട് ആളുകൾ വേണ്ടത്ര വെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഉണ്ടെന്ന് ഓർമ്മിക്കുക ആപ്പുകൾ തുറന്നിട്ടും കുളിക്കാനും പല്ലുതേക്കാനും അമിതമായി ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നത് നന്നല്ല.

2. ഭക്ഷണം ഭക്ഷണവും വെള്ളത്തെ പോലെതന്നെ വിലപ്പെട്ടതാണ് ആവശ്യമുള്ളത് മാത്രം കഴിക്കുക. ഈ ഭൂമിയിലെ വിഭവങ്ങളെല്ലാം എല്ലാവർക്കും കൂടിയാണ് എന്ന് ഓർമിച്ചുകൊണ്ട് ഭക്ഷണം പാഴാക്കാതിരിക്കാം

3. വൈദ്യുതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ബോധം ഉണ്ടാകണം ഉപയോഗത്തിന് ശേഷം ഫാനുകൾ ലൈറ്റുകൾ ഓഫ് ചെയ്യുക

അൻസിൽ സജി
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം