ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണയെ അറിയാം,പ്രതിരോധിക്കാം
കൊറോണയെ അറിയാം,പ്രതിരോധിക്കാം ഈ ലോകം നേരിടുന്ന മഹാമാരക രോഗമാണ് കൊറോണ വൈറസ് .ലോകം മുഴുവൻ അതിന്റെ ഭീഷണിയിലാണ്. പ്രതിരോധിക്കാൻചെയ്യേണ്ട കാര്യങ്ങൾ...20 സെക്കൻഡ് നേരം കൈകൾ കഴുകുക. കേരളത്തിൽ രോഗബാധിതരുടെ എണ്ണം പൊതുവേ കുറവാണ്.പലസ്ഥലങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടി വരുന്നുണ്ട്.അതുപോലെ മരണസംഖ്യയും ഉയരുന്നു. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. 160 ൽ അധികം രാജ്യങ്ങളിലായി രോഗം പടർന്നു കഴിഞ്ഞു.ചൈനയിൽ മാത്രമല്ല,അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയർന്നുവരികയാണ്.മാത്രമല്ല ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും കണക്കുകൾ ഞെട്ടിക്കുന്നവയാണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം