എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ഓ മനുഷ്യാ ഭയക്കല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓ മനുഷ്യാ ഭയക്കല്ലേ


ഓ മനുഷ്യാ ഭയക്കല്ലേ ...
ശുചിത്വമുണ്ടെങ്കിൽ എന്തിനാ ഭയം മനുഷ്യാ
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേ ഓണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊന്നിട്ടും

എൻ്റെ കേരളം എൻ്റെ നാട്
കാക്കിയിൽ കർക്കശ കരളലിയുള്ളവർ
കാക്കുന്നു എൻ്റെ യി നല്ല നാട്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
നേരിടും കരുതലാൽ ഈ മലയാള മണ്ണ്

      

റിഷാം കെ
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത