ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/ കൊറോണയുടെ നിയമം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ   നിയമം 

പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
 കൊറോണ എന്നൊരു വൈറസ് വന്നു 
 ആശങ്ക വേണ്ട ജാഗ്രത വേണം
 വ്യക്തിശുചിത്വം പാലിച്ചീടാം 
 സർക്കാർ നൽകും ഉത്തരവെല്ലാം 
 നല്ലതുപോലെ മാനിച്ചീടാം 
 നല്ലതുപോലെ പാലിച്ചീടാം 
 വീട്ടിൽ ഇരിക്കാം നമുക്ക് വീട്ടിൽ ഇരിക്കാം 
 നല്ലൊരു നാളെക്കായി നമുക്ക് വീട്ടിൽ ഇരിക്കാം
 

ശ്രേയ  ശ്രീജിത്ത്‌ 
4A ജി.എൽ.പി.എസ്.ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത