ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

പണ്ടൊക്കെ അവധിക്കാലമെന്നാൽ സന്തോഷമാം കുട്ടികളിലെന്നും ...
മഴയത്ത് കളിച്ചും പുഴയിൽ കുളിച്ചും സന്ധ്യ ആവുന്നത് അറിയാതെ
ചക്കര മാവിൻ കൊമ്പിൽ ഊഞ്ഞാല് കെട്ടി അടിയും
മാവിൻ കൊമ്പിൽ കല്ലെറിയും
അവധിക്കാലം പോയതറിഞ്ഞില്ല...
ഇന്ന് അവധിക്കാലം വന്നാൽ
ആരുമായും കൂട്ടുകൂടാതെയും
പുറത്ത് പോവലെന്ന കഷ്ടം
രാവും പകലും വ്യത്യാസമില്ലാതെ മൊബൈലും , ടി.വിയും തന്നെ കൂട്ട്. "

ലാഷിമ വൈ പി
5C ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത