എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മണ്ണും മരവും

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണും മരവും

വാനം തോറും വളർന്നിടും
മരം ദൈവ വരദാനം
ഭൂമി തന്നുടെ കുടയല്ലിത്
പ്രകൃതി തൻ നട്ടെല്ലിത്
നിറയെ കിളികൾ പൂമ്പാറ്റകൾ
പാർത്തിടും നിൻ ചില്ലയിൽ
തണൽ വീശും നിന്നുടൽ
സൗഭാഗ്യമല്ലോ മാലോകർക്ക്
നിന്റെ വേരുകൾ ആഴ്ന്നിടും
ഈ മണ്ണ് എത്ര പവിത്രം !

ഹിഷാം കെ. പി
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത