ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ     

തുരക്കണം തകർക്കണമീ മഹാമാരിയെ
രോഗം പടരുന്നത് കേട്ടില്ലേ റോഡിലിറങ്ങി നടക്കരുതേ
കോവിഡിനോട് മത്സരിക്കാതെ വീട്ടിൽ തന്നെ ഇരുന്നൂടേ
 കൈകൾ സോപ്പിട്ടു കഴുകിക്കോളൂ തമ്മിൽ അകലങ്ങൾ പാലിക്കൂ
 അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങൂ മുഖാവരണം ധരിച്ചിറങ്ങൂ
കൂട്ടം കൂടി നിൽക്കാതെ സ്നേഹ ബന്ധങ്ങൾ നിലനിർത്തൂ
തുരത്തണം തകർക്കണമീ മഹാമാരിയെ.

വഫ എ
6 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത