ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ ഒരുമയോടെ .....

10:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ .....

 തകർക്കണം കൊറോണയെ
 തകർക്കണം ഭീതിയെ
 തകർക്കണം അശുദ്ധിയെ
 തകർക്കണം മഹാമാരിയെ.
  ഇക്ഷണം നാം ഒരുമിക്കാം
  പാലിക്കാം സാമൂഹികാകലം
  രക്ഷിക്കാം നമ്മുടെ നാടിനെ
  സുരക്ഷിതരായി വീട്ടിലിരിക്കാം.
 സർവ്വേശ്വരനോട് പ്രാർത്ഥിക്കാം
 മാനവ കുലത്തിനായ്.
 വരും തലമുറയെ രക്ഷിക്കാം
 പ്രകൃതിയുമായ് ചേർന്നിടാം.

നിവിൻ അനൂപ്
2 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത