എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ ബാല്യം


മഴ നനഞ്ഞോരെൻ ബാലൃ൦
ജീവിത൦ മൊട്ടിട്ടുയർന്നാൾ പെരുകുമോരോ
മഴക്കു൦ പിന്നെ എവിടെയോ പോയൊളിക്കു൦
കാശിതു൩കൾ അല്ലോ നമ്മൾ
മഴ വരുമെന്ന നേരമാർത്തു വിളിച്ചത്
മഴ നനഞ്ഞോരെൻബാല്യം ഒക്കെ കണ്ടൊരു
ചിരിയാർന്നു നിൽക്കുമെന്ന്
തേൻമാവു മുത്തശ്ശി പഴങ്ങളാൽ
എന്നെ ഒരുപാട് സല്ക്കരിച്ചിരുന്നു
മഴയെത്തും നേരം കാറ്റടിച്ചീടുന്നു
തേൻമാവിൻ രുചിയറിയാൻ ഓടിയെത്തീടും
ഞാൻ ഓർത്തു പോകുമീ എൻ ബാല്യം
 

വൈഗ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത