എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

കാലമിത് അവധിക്കാലം
കൊന്ന പൂക്കും കാലം
കാലമിത് കൊറോണക്കാലം
ചൈനയിൽ നിന്ന് തുടങ്ങീ
ലോകമാകെ പരന്നൂ
ഒരുമിച്ചു നിന്നീടാം
ഒരുമിച്ചു നീങ്ങീടാം
മാസ്ക് ധരിച്ചീടാം
കൈകൾ കഴുകീടാം
ഒന്നായി നമുക്ക് കീഴടക്കാം
കാലമിത് വല്ലാത്ത കാലം
കൊറോണക്കാലം

ലിയാന
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത