സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ

17:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പഠിപ്പിച്ച പാഠങ്ങൾ


കൊറോണ പഠിപ്പിച്ച പാഠങ്ങൾ
എന്തെല്ലാമാണെന്നറിയാമോ
കൈകൾ കഴുകാൻ പഠിപ്പിച്ചു
വീട്ടിലിരിക്കാൻ പഠിപ്പിച്ചു
അകലം പാലിക്കാൻ പഠിപ്പിച്ചു
ഉള്ളതുകൊണ്ട് ഉണ്ണാൻ പഠിപ്പിച്ചു
കാലമെത്ര കഴിഞ്ഞാലും
മറക്കില്ല ഞാൻ ഈ കൊറോണയെ .


 

കെസിയ ലിങ്ങ്സൺ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത