മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണയെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JYOTHIMATHEW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കൊറോണയെ ചെറുക്കാം    


കൊറോണയെ ചെറുക്കാം

 ഭയക്കുകില്ല നാം
ചെറുത്തിടം നാം
കൊറോണയെന്ന വിപത്തിനെ
ചെറുത്തിടം നാം
തകരുകയിൽ നാം
കൈ കോർത്തുനിന്ന്
കൊറോണയെന്ന ഭീകനെ
തകർത്തിടാം നമുക്ക്.
കൈകൾ കഴുകി, മാസ്ക് ധരിച്ച്‌
പൊരുതിടാം നമുക്ക്
ഭയന്നു പിൻമാറുകില്ല നാം.......
 



          
 

ആദ്യ ബിത്
5 B മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത