സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/എങ്ങും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങും കൊറോണ

എങ്ങും കൊറോണ
പഠനവുമില്ല പരീക്ഷയുമില്ല
പുറത്തേക്കിറങ്ങാനും പറ്റില്ല
ഇനിയുമെത്ര നാൾ കഴിഞ്ഞുകൂടണം നമ്മൾ
സ്കൂൾ കാലമൊക്കെയും നഷ്ടമായി
കൂട്ടുകാരോടൊത്തു കളിക്കേണ്ട കാലം
കൊറോണ മൂലം നഷ്ടമായി
നല്ലൊരു നാളെക്കായി കാത്തിരിക്കാം
നമുക്കൊരുമയോടെ മുന്നേറാം


 

നികുൽ കെ ജീമോൻ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത