സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വിത്ത് മുളപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിത്ത് മുളപ്പിക്കാം

വിത്തുകൾ മുളപ്പിക്കാൻ ഒരു പുതിയ വഴികൾ ആയിട്ടാണ് ഞാൻ വരുന്നത്. എന്താ കൂട്ടുകാരൊക്കെ?

വിത്ത് മുളപ്പിക്കാൻ പാത്രങ്ങൾ ഇല്ലേ..... നമുക്ക് പ്ലാസ്റ്റിക് ശല്യമായ ഒന്നായതുകൊണ്ട് നമുക്ക് ജൈവവഴിയിലൂടെ നടാം, പ്ലാവില ശേഖരിച്ച വെള്ളത്തിലിട്ട് കുതിർത്ത് കുമ്പിൾ കുത്തിയാൽ മണ്ണ് നിറച്ച് മണ്ണിൽ കുത്തി നിർത്തി സുരക്ഷിതമായ ഒരിടത്ത് വച്ചാൽ പ്ലാവില കുമ്പിളിൽ അരിപ്പൊടിയോ മണ്ണും ചാണകപ്പൊടിയും മിശ്രിതമാക്കി അല്ലെങ്കിൽ മണ്ണ് മാത്രം മുക്കാൽഭാഗം നിറച്ച് നമുക്ക് അതിൽ വിത്തുകൾ മുളപ്പിക്കാം.

വെറുതെ മണ്ണ് നന്നായി ഇളക്കി അതിൽ കുമ്പിളുകൾ കുത്തി നിർത്താം. എലിയും കോഴിയും മറ്റും കയറി നാശം ഉണ്ടാകാതെ നോക്കണം എന്ന് മാത്രം. വിത്തുകൾ മുളച്ചാൽ അതും കൂടെ തന്നെ നടാം കുമ്പിൾ എടുക്കേണ്ടതില്ല. പ്ലാവില അലിഞ്ഞു പൊയ്ക്കോളും..

വേര് ഇളകാതെ തൈകൾ നടാം.

അൽഫോൻസാ ബിജു
3 സി സെന്റ് മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം