എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

കൊറോണ എന്ന കൊ വിഡ്
 ചൈനയിലെ വുഹാനിൽ കണ്ട കൊറോണ
.പിന്നെ രാജ്യം മൊത്തം കറങ്ങി നടക്കും കൊറൊണ.
ഓരോരുത്തരെ വകവരുത്തീടും കൊറോണ
എന്നാലോ സോപ്പിട്ടൊന്ന് കൈകൾ കഴുകിയാൽ
പോകുന്ന കൊറോണ എന്ന കൊ വിഡ്.
 

നിവേദ്യ
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത