കൊറോണ എന്ന കൊ വിഡ് ചൈനയിലെ വുഹാനിൽ കണ്ട കൊറോണ .പിന്നെ രാജ്യം മൊത്തം കറങ്ങി നടക്കും കൊറൊണ. ഓരോരുത്തരെ വകവരുത്തീടും കൊറോണ എന്നാലോ സോപ്പിട്ടൊന്ന് കൈകൾ കഴുകിയാൽ പോകുന്ന കൊറോണ എന്ന കൊ വിഡ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത