ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/മൂത്തവർ ചൊല്ലും ....

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂത്തവർ ചൊല്ലും ....

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവിൻ്റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സമായത്താണ് അയാൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നത്. രാജാവ് മകനോട് പുറത്തിറങ്ങരുത് എന്ന് ആവർത്തിച്ചപേക്ഷിച്ചിട്ടും അയാളത് ചെവികൊണ്ടില്ല. അയാൾ പുറത്തിറങ്ങി നടന്നു പ്രജകളോട് സംസാരിക്കാൻ തുടങ്ങി. അതിനനുസരിച്ച് പ്രജകൾക്കിടയിൽ കൊറോണ വൈറസ് പടരാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കകം ആ നാട് മുഴുവൻ കൊറോണ രോഗികളായി മാറി. അങ്ങനെ രാജാവും മകനും അടക്കം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും മരണത്തിനു കീഴടങ്ങി.

ഗുണപാഠം: മുതിർന്നവർ പറയുന്നത് തള്ളിക്കളയരുത്, സർക്കാർ പറയുന്നത് നാമേവരും അനുസരിക്കണം.

സഫ ഫാത്തിമ സി.എസ്
3 C ദാറുസ്സലാം എൽ.പി സ്‌കൂൾ, ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ