ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ നിശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശബ്ദത

എവിടെയും നിശബ്ദത, മരണവീടിൻ്റെ അവസ്ഥ
ആളില്ല അനക്കമില്ല നാട്ടിൽ
ഇഷ്ടപ്പെട്ട ഭക്ഷണം പോലുമില്ല
വീട്ടിൽ ഇരുന്നു ഞാൻ നരകിച്ചു
എൻ്റെ നല്ലൊരു വീഷുക്കാലം പോലും ഇല്ലാതായി
എനിക്ക് കൂട്ടുകാരെ കാണാനാകുന്നില്ല
എന്ന് ഈ കൊറോണ ഇല്ലാതാകും

ശ്രീഹരി
II-D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത