എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ
ശുചിത്വത്തിലൂടെ
നാമിന്ന് ജീവിക്കുന്നത് വളരെ ദുഃഖകരമായ സാഹചര്യത്തിലൂടെയാണ് . നമ്മൾക്കെല്ലാം അറിയാം കോവിഡ് 19 എന്ന രോഗം നമ്മെ കാർന്ന് തിന്നുകയാണെന്ന്. അതിന് നമ്മൾ ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിതം പാലിക്കുകയാണ്. നമ്മൾ പുറത്തു പോയി വന്നാൽ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകൾ കഴുകണം. പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കണം. യാത്ര ചെയ്ത് വന്നതാണെങ്കിൽ വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ ഇട്ടു വെക്കണം. ഇപ്പോൾ ഡെങ്കിപ്പനിയും തുടങ്ങിയിട്ടുണ്ട് അതിന് നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിട്ട് പെരുകാൻ ഉള്ള സാഹചര്യം ഒഴിവാക്കണം. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെ പ്രതിരോധിക്കണം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |