എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയുടെ നിഴലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ ഭീതിയുടെ നിഴലിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതിയുടെ നിഴലിൽ


മരണം ഒരു വിളിപ്പാടകലെ നിൽക്കുമ്പോൾ
ഒന്നും എഴുതുവാനാകാതെ വിരലുകൾ മരവിക്കുന്നു
ലോകം താൻ ഭീതിയുടെ നിഴലിൽ
മനുഷ്യ ലോകം വിറച്ചിരിക്കുന്നു
ഭീതിയോടെന്നും പിറക്കുന്ന പകലുകൾ
നീയാര് ഞാനാര് എന്ന തിരിച്ചറിവില്ലാത്ത വൈറസ് തുമ്പിയെപ്പോലെ പാറിക്കളിക്കുന്നു മെല്ലെ ത്തുറന്നൊന്നു നോക്കിയാൽ വീഥികളെല്ലാം വിജനം തന്നെ


മുഹമ്മദ് അൻസിൽ
5ബി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത