എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
ആവശ്യത്തിന് മാത്രം പുറത്ത് ഇറങ്ങുക, പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് വെയ്ക്കുക, ആർക്കുംShake hand കൊടുക്കാതിരിക്കുക,കൈ എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുക്കുക, ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുക്ക്കൊറോണ വൈറസിനെ തടയാൻ സാധിക്കും. നീ ഇപ്പോൾ സാധനം വാങ്ങി വേഗം വീട്ടിലേക്ക് പോകുക എന്ത് ആവശ്യം വന്നാലും ഞങ്ങളെ വിവരം അറിയിക്കുക.ഞങ്ങൾ നിന്നെ സഹായിക്കും. കാര്യം മനസ്സിലായ കുട്ടു മുയൽ മാർക്കറ്റിൽ പോയി സാധനം വാങ്ങിച്ച് വേഗം വീട്ടിലേക്ക് പോയി. എന്നിട്ട് എല്ലാവരെയും ഇനങ്ങൾ കൊറോണ റയെ പേടിച്ച് ജീവിക്കുന്നു. അതുപോലെ കാട്ടിലെ മൃഗങ്ങൾ ജീവിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ