എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


പ്രകൃതിയെന്തെന്നു ഞാനറിഞ്ഞു
പരിസരവുമെന്തെന്നു ഞാനറിഞ്ഞു
കണ്ണീർകണങ്ങളാൽ കണ്ണാടി പുഴകൾ
പുക, ശബ്ദ മാലിന്യമില്ലാത്ത ലോകം
കൊളള, കൊല, കാപട്യമില്ലാത്ത ലോകം
കളകളാരവം കിളിയൊച്ചകൾ
കായ്കനികളുടെ രുചിയറിഞ്ഞു ഞാൻ
പ്രകൃതിയുടെ നിശാന്തമായ ഭംഗി
രക്തബന്ധങ്ങൾ എല്ലാം തിരിച്ചറി‍ഞ്ഞ കാലം
ഈ കൊറോണ കാലം
 

അന്സാദ്. വി
നാലാം തരം എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത