(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിങ്ങളറിയാൻ
RNA വിഭാഗത്തിൽ പെടുന്ന കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പകർച്ചവ്യതിയാണ് കൊറോണ.
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന ,ശ്വാസതടസം ,ആസാധാരണമായ ക്ഷീണം ,എന്നിവയാണ് പ്രാഥമീക ലക്ഷണങ്ങൾ. രോഗബാധ ഉള്ളവർ തുമ്മുമ്പോയു ചുമയ്ക്കുമ്പോഴും ചിതറി തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരും.രോഗ ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ് . രോഗലക്ഷണങ്ങൾ ഉള്ളവരുടെ ശ്രവം ,മൂത്രം രക്തം ,കഫം, എന്നിവ ശേഖരിച്ചാണ് രോഗനിർണയം നടത്തുന്നത്.
ഇതിനായി നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം
മുൻകരുതലുകൾ
തുമ്മുമ്പോയും ചുമക്കുമ്പോഴും തൂവൽ ഉപയോഗിച്ച വായയു മൂക്കും മൂടുക
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക