ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം
ദൃശ്യരൂപം
* അതിജീവനം
ശുചിത്വം
രണ്ടുനേരം കുളിച്ചിടേണം
പല്ലുകൾ നിത്യം തേച്ചിടേണം
നല്ല വസ്ത്രം ധരിച്ചിടേണം
നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം
നമ്മുടെ ശുചിത്വം പോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിടേണം
|